New terrorist organization Harkat 313 had infiltrated into Jammu and Kashmir | KeralaKaumudi

Share this & earn $10
Published at : October 21, 2021

ജമ്മു കശ്മീരിലേക് പുതിയ ഭീകര സംഘടനയായ ഹര്‍ക്കത്ത് 313ലെ അംഗങ്ങള്‍ നുഴഞ്ഞുകയറിയതായി രഹസ്യസേനാ റിപ്പോര്‍ട്ട് . ടിആര്‍എഫ് എന്ന ഭീകരസംഘടനയ്ക്ക് പിന്നാലെയാണ് പുതിയ ഭീകരസംഘടനയായ ഹര്‍ക്കത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ജമ്മു കശ്മീരില്‍ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തുമെന്നാണ് ഹര്‍ക്കത്തിന്റെ ആഹ്വാനം.

#IndianSoldiers #Poonch #JammuandKashmir New terrorist organization Harkat 313 had infiltrated into Jammu and Kashmir | KeralaKaumudi
Kerala Political newsMalayalam breaking newsKerala news